തിരുവനന്തപുരം ടെക്നോപാർക്കിലെ ഇ-സെല്ലർ ടെക്നോളജീസിൽ സീനിയർ പി.എച്ച്.പി. ഡെവലപ്പറെ ആവശ്യമുണ്ട്. പി.എച്ച്.പി. / മൈ എസ്.ക്യൂ.എൽ. എന്നിവയിൽ നല്ല പരിചയമുള്ളവരായിരിക്കണം.
മാഗ്‌നെറ്റോ ഇ- കൊമേഴ്സ് പ്ലാറ്റഫോം, വെർഡ്പ്രസ്സ്, ഒബ്ജക്റ്റ് ഓറിയന്റഡ് പ്രോഗ്രാമിങ്, കോഡ് ഇഗ്നൈറ്റർ, കേക്ക് പി.എച്ച്.പി., ലാരവൽ, വൈ.ഐ.ഐ എന്നിവയിൽ അറിവുണ്ടാകണം. നല്ല ആശയവിനിമയശേഷിയുള്ള ബി.ഇ. / ബി.ടെക്. / എം.എസ്.സി. / എം.സി.എ. / പി.ജി.ഡി.സി.എ. എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
[email protected] എന്ന ഇമെയിൽ വിലാസത്തിലേക്ക് ബയോഡാറ്റ അയയ്ക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.