19.09.2022 ന് നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു:

  • രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : Assessment of Learning (Commerce, English, Hindi, Kannada Malayalam, Mathematics, Natural Science, Physical Science, Sanskrit, Social Science) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022– 20.09.2022 (ചൊവ്വ)
  • രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.1: Assessment of Learning (Arabic) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 – 22.09.2022 (വ്യാഴം)
  • ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. എക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 20.09.2022 (ചൊവ്വ)
  • ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 23.09.2022 (വെള്ളി)
  • ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 – 23.09.2022 (വെള്ളി)
  • ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 24.09.2022 (ശനി)

വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 01:30 നും പരീക്ഷകൾ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!