• ബി എസ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ആഗസ്റ്റ് 2022

2022 ആഗസ്റ്റിൽ നടത്തിയ ഒന്നാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ, രണ്ടാം വർഷ ബി എസ്സ് സി പെർഫ്യൂഷൻ ടെക്നോളജി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ എന്നിവയുടെ ഫലം പ്രസിദ്ധീകരിച്ചു. റീ ടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പത്തൊൻപതിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.

  • ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി

2022 ആഗസ്റ്റിൽ നടത്തിയ രണ്ടാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം, സെപ്റ്റംബറിൽ നടത്തിയ ഒന്നാം വർഷ ബി സി വി ടി ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിങ്, ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പി എന്നിവക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പത്തൊൻപതിന് വൈകീട്ട് അഞ്ചു മണിക്ക് മുൻപായി അപേക്ഷിക്കേണ്ടതാണ്.

  • സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ് ഡിഗ്രി സപ്ലിമെന്‍ററി പരീക്ഷ ഒക്ടോബർ 2022

2022 ഒക്ടോബറിൽ നടത്തിയ സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും ഫോട്ടോകോപ്പിക്കു അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 ഡിസംബർ പത്തൊൻപതിനകം അപേക്ഷിക്കേണ്ടതാണ്.

  • ഒന്നാം വർഷ എം എസ് സി എം എൽ ടി ഡിഗ്രി റെഗുലർ പരീക്ഷ ആഗസ്റ്റ് 2022

2022 ആഗസ്റ്റിൽ പരീക്ഷ നടത്തി, ഫലപ്രഖ്യാപനം നടത്തിയ ഒന്നാം വർഷ എം എസ്സ് സി എം എൽ ടി ഡിഗ്രി റെഗുലർ (2020 പ്രവേശനം) പരീക്ഷാ റീടോട്ടലിങ്ഫലം പ്രസിദ്ധീകരിച്ചു.