സൗദിഅറേബ്യയിൽ പ്രമുഖ ആരോഗ്യകേന്ദ്രമായ അൽമൗവ്വസാത്ത് മെഡിക്കൽ സർവീസ് ആശുപത്രിയിൽ പരിചയസമ്പന്നരായ പാരാമെഡിക്കൽ സ്റ്റാഫുകളെ തെരഞ്ഞെടുക്കുന്നതിനുള്ള സ്‌കൈപ്പ് അഭിമുഖം നവംബറിൽ ഒഡെപെക്ക് നടത്തും. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം.

ബന്ധപ്പെട്ട വിഷയത്തിൽ 2 വർഷത്തിൽ കൂടുതൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർത്ഥികൾ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റ ഒക്ടോബർ 31നു മുൻപായി [email protected] എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം.

വിശദവിവരങ്ങൾക്ക് http://www.odepc.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!