ടെക്‌സ്‌റ്റൈൽസ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഹാൻഡ്‌ലൂം ഡെവലപ്പ്മെന്റ് കോർപ്പറേഷനിൽ വിവിധ തസ്തികകളിലായി 5 ഒഴിവുകളുണ്ട്.ഡെപ്യൂട്ടി ജനറൽ മാനേജർ-1(ജനറൽ), മാനേജർ-1 (ജനറൽ), അസിസ്റ്റന്റ് മാനേജർ-1 (ഓ.ബി.സി), സീനിയർ ഓഫീസർ -1 (ജനറൽ) ഓഫീസർ-1 (ജനറൽ) എന്നിങ്ങനെയാണ് തസ്തികകളും ഒഴിവുകളും സംവരണവും. അപേക്ഷാഫീസ് 300 രൂപ. അപേക്ഷകർ www.nhdc.org.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി നവംബർ 7.
Home VACANCIES