വയനാട്ടിലെ വൈത്തിരി താലൂക്ക് ലീഗൽ  സർവീസസ് കമ്മിറ്റിയിലേക്ക് പാരാ ലീഗൽ വോളണ്ടിയർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.താലൂക്കിലെ സ്ഥിരതാമസക്കാർക്ക് അപേക്ഷിക്കാം.അപേക്ഷാഫോറം കൽപ്പറ്റ ജില്ലാ കോടതിയിലെ താലൂക്ക് ലീഗൽ സർവീസസ് ഓഫീസിൽനിന്ന് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 7.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!