ഹോമിയോപ്പതി വകുപ്പിന്‍ കീഴില്‍ കോഴിക്കോട് ജില്ലയില്‍ നാഷണല്‍ വഴി അനുവദിച്ച മെഡിക്കല്‍ ഓഫീസര്‍ (യോഗ്യത – ബി.എച്ച്.എം.എസ്, എം.ഡി.), നഴ്സ് തസ്തികയില്‍ 2019 മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നതിനായി കൂടിക്കാഴ്ച നടത്തും.
മെഡിക്കല്‍ ഓഫീസര്‍ക്ക് ഈ മാസം 22 ന് രാവിലെ 10 മണിക്കും നഴ്സിന് ഉച്ചയ്ക്ക് രണ്ട് മണിക്കുമാണ് ഇന്റര്‍വ്യൂ. താല്‍പര്യമുള്ളവര്‍ സിവില്‍ സ്റ്റേഷന്‍ ബി ബ്ലോക്കിലുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം എത്തണം. ഫോണ്‍ – 0495 2371748.