ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രെന്റിസായിട്ട് 523 ഒഴിവുകൾ. ഇപ്പോൾ തന്നെ IOCL.COM എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 17 നു ആണ്.

വിവിധ മേഖലകളിൽ നൈപുണ്യം ഉള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്. ഡൽഹി, ഹരിയാന, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ചണ്ഡീഗർ എന്നിവിടങ്ങളിലേക്കാണ് ഇപ്പോൾ നിയമനം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!