സോളാർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ അക്കൗണ്ട്സ് ഓഫീസറുടെ മൂന്നും ഡെപ്യൂട്ടി ജനറൽ മാനേജരുടെ രണ്ടും ഡെപ്യൂട്ടി ജനറൽ മാനേജർ, മാനേജർ, ജൂനിയർ അക്കൗണ്ടൻറ് തസ്തികകളിൽ ഓരോന്നും ഒഴിവുകളാണുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങളും അപേക്ഷ ഫോമും www.seci.co.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!