എപിഡെമിയോളജിസ്റ്, സ്പെഷ്യൽ  എഡ്യൂക്കേറ്റർ, സിവിൽ  എഞ്ചിനീയർ, MIS Manager / Junior Consultant -MIS, Instructor for Hearing Impaired Children  ,RBSK Co-ordinator, Audio Metric Assistant, Physiotherapist, Dialysis Technician എന്നി തസ്‌തികകളിലേക്ക് കണ്ണൂർ ജില്ലയിലേക്ക് ആണ് ഒഴിവുകൾ ഉള്ളത്. 15 .11 .2018 നു ആണ് അപേക്ഷ നൽകേണ്ട  അവസാന ദിവസം.

നിശ്ചിത മാതൃകയിൽ ഉള്ള അപേക്ഷയാണ് സമർപ്പിക്കേണ്ടത്. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. കൂടുതൽ വിവരങ്ങളും അപേക്ഷാപത്രവും www.arogyakeralam.gov.in എന്ന വെബ്സൈറ്റില് ലഭ്യമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!