പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍  താല്‍ക്കാലികമായി ഒഴിവുളള ഒരു ഡീസല്‍ മെക്കാനിക്ക് (ട്രേഡ്‌സ്മാന്‍) തസ്തികയിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി. യും ബന്ധപ്പെട്ട ട്രേഡില്‍ ഐ.ടി.ഐ യും/ ഡിപ്‌ളോമ/ ടി.എച്ച്.എച്ച്.എല്‍.സി. യോഗ്യതയുളള  ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 14 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!