കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2023 മെയ് രണ്ട് മുതലാരംഭിക്കുന്ന മൂന്നാം വർഷ ബി എസ് സി എം എൽ ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷക്ക് 2023 ഏപ്രിൽ അഞ്ച് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ പത്ത് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ പതിനൊന്ന് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.