കേന്ദ്ര സർക്കാർ സംരംഭമായ ബാൽമർ ലോറിയിൽ മാനേജർ  തസ്‌തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ, ഡെപ്യൂട്ടി മാനേജർ(എസ്. എ. പി), ഡെപ്യൂട്ടി മാനേജർ(എച്. ആർ),മാനേജർ(ഓപ്പറേഷൻസ്), ഹെഡ്(ഓപ്പറേഷൻസ്) എന്നി തസ്‌തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

വിശദമായ വിജ്ഞാപനം www.balmerlawrie.com എന്ന വെബ്സൈറ്റിലു ലഭ്യമാണ്. ഇലെ സൈറ്റിലൂടെ ഓൺലൈൻ ആയാണ് അപേക്ഷിക്കേണ്ടത് .അപേക്ഷിക്കേണ്ട അവസാന തീയതി നവംബർ 22 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here