കൊച്ചി: ദുബായിലെ പ്രമുഖ റസ്റ്റോറന്റിലേക്ക് ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായ യുവതീ യുവാക്കള്‍ക്ക് നിയമനത്തിനായി ഒ.ഡി.ഇ.പി.സി അപേക്ഷ ക്ഷണിച്ചു.

താത്പര്യമുളളവര്‍ വിശദമായ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം [email protected] ഇ-മെയിലില്‍ നവംബര്‍ 24 നു മുമ്പ് അപേക്ഷിക്കുക. വിശദ വിവരങ്ങള്‍ക്ക്  www.odepc.kerala.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍ 0471-2329440/41/42/43/45.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!