പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് ലൈബ്രറിയിലേക്ക് ഇന്റേണ്‍സിനെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി.എല്‍.ഐ.എസ് ബിരുദം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ നാലിന് രാവിലെ 10.30 ന് കൂടിക്കാഴ്ചക്കായി അസ്സല്‍ രേഖകളും പകര്‍പ്പും സഹിതം എത്തണം. ഫോണ്‍: 04933 227370.

Home VACANCIES