അവതാർ സോഫ്റ്റ്‌വെയർ സൊല്യൂഷൻസിൽ  പി. എച്. പി. ഡെവലപ്പർമാരെ തേടുന്നു.കോർ പി. എച്. പി., ജെ ക്വറി  എന്നിവയിൽ നല്ല പരിചയം ഉണ്ടായിരിക്കണം. ഒരു വർഷത്തിലധികം പ്രവൃത്തിപരിചയം ഉള്ളവർക്കാണ് അവസരം. പി. എച്ച്. പി., ഫ്രെയിംവർക്കുകളായ  വേർഡ്പ്രസ്സ്, ഓപ്പൺ കാർട്ട്, മജന്റോ എന്നിവയിൽ ധാരണയുണ്ടായിരിക്കണം.

ജെ ക്വറി, അജാക്സ്, എസ്. ക്യു. എൽ., എച്ച്. ടി. എം. എൽ. 5., സി. എസ്. എസ്. എന്നിവ അറിഞ്ഞിരിക്കണം. ഇംഗ്ലീഷ് നന്നായി അറിഞ്ഞിരിക്കണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബർ 5. അപേക്ഷകൾ hr@awdar-solutions.com എന്ന  ഈമെയിൽ അയക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!