നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഫിനാൻസ് വിഭാഗത്തിൽ പ്രൊഫസർമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. അപേക്ഷകരുടെ യോഗ്യത കോമേഴ്സ്/ അക്കൗണ്ട്സ് ബിരുദം അല്ലെങ്കിൽ ഐസിഎഐ /ഐസിഎഐ ഫിനാൻസ്. അപേക്ഷകരുടെ പ്രായം 2018 ഡിസംബർ 11ന് 32 കവിയരുത്. നിയമാനുസൃത വയസ്സിളവ് അനുവദിക്കുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഡിസംബർ 11. അപേക്ഷിക്കേണ്ട വെബ്സൈറ്റ് www.nhai.gov.in.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!