കാഞ്ഞിരംകുളം കെ.എൻ.എം ഗവൺമെന്റ് ആർട്‌സ് ആന്റ് സയൻസ് കോളേജിൽ കൊമേഴ്‌സ് വിഷയത്തിൽ രണ്ട് ഗസ്റ്റ് ലക്ചററുടെ ഒഴിവുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളുമായി ഡിസംബർ 14ന് രാവിലെ 10ന് ഇന്റർവ്യൂവിനായി പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഹാജരാകണം.
Home VACANCIES