കുഴൽമന്ദം ഗവൺമെന്റ് ഐ.ടി.ഐയിൽ ജനുവരി രണ്ടിന് ആരംഭിക്കുന്ന ലിഫ്റ്റ് ഇറക്ടർ കോഴ്‌സിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  മൂന്ന് മാസ ദൈർഘ്യമുള്ള കോഴ്‌സിൽ പ്രവൃത്തിപരിചയത്തിനു പ്രാധാന്യം നൽകി ഒരു ലിഫ്റ്റ് പൂർണമായും ഫിറ്റുചെയ്യാൻ പഠിപ്പിക്കും.

സ്വദേശത്തും വിദേശത്തും തൊഴിൽ ലഭ്യമാക്കുന്നതിന് സൗകര്യവും ചെയ്തുകൊടുക്കും. 18 വയസ് പൂർത്തിയായ പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക് 04922273888, 9446360105.

LEAVE A REPLY

Please enter your comment!
Please enter your name here