ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ ഷെഡ്യൂള്‍ഡ് ടെസ്റ്റ് ഫോര്‍ എയര്‍മെന്‍ റിക്രൂട്ട്മെന്‍റ്  തസ്തികയിലേക്ക് അവിവാഹിതരായ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സെലക്ഷന്‍ ടെസ്റ്റിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ സെന്‍ട്രല്‍ എയര്‍മെന്‍ സെലക്ഷന്‍ ബോര്‍ഡ് വെബ്പോര്‍ട്ടലായ http://indianairforce.nic.in/ ൽ നടത്താം.

അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള വിശദാംശങ്ങള്‍ ജനവരി രണ്ട് മുതല്‍ 19 വരെ http://indianairforce.nic.in/ ൽ ലഭിക്കും.1999 ജനവരി 19നും 2003 ജനവരി ഒന്നിനും ഇടയില്‍ ജനിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധി 21 വയസ്. 2019 മാര്‍ച്ച് 14 മുതല്‍ 17 വരെയായിരിക്കും സെലക്ഷന്‍ ടെസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!