അടൂര്‍ ഐഎച്ച്ആര്‍ഡി എന്‍ജിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കംപ്യൂട്ടര്‍ സയന്‍സ്) തസ്തികയിലേക്ക് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവുമാണ് യോഗ്യത. ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് ഉണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി മൂന്നിന് രാവിലെ 10ന് കോളജില്‍ ഹാജരാകണം. കൂടുതല്‍ വിവരം www.cea.a.cin എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. ഫോണ്‍: 04734 231995.

LEAVE A REPLY

Please enter your comment!
Please enter your name here