നാഷണൽ ഇൻസ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ എൻജിനിയറിങ് മുംബൈ പിഎച്ച്. ഡി പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത എഞ്ചിനീയറിംഗ്/ ടെക്നോളജി, മാനേജ്മെൻറ്, ഇക്കണോമിക്സ്, കോമേഴ്സ്, സോഷ്യൽ സയൻസ്, ലൈഫ് സയന്സ് എന്നിവയിൽ 60 ശതമാനം മാർക്കോടെ ബിരുദം. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 1. കൂടുതൽ വിവരങ്ങൾക്ക് www.nitie.edu എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!