പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ അപ്രന്റീസ് ട്രെയിനികളായി നിയമിക്കപ്പെടാന്‍ താത്പര്യമുളള പരിസര പ്രദേശവാസികളായ എഞ്ചിനീയറിങ് ഡിപ്‌ളോമ അല്ലെങ്കില്‍ ഡിഗ്രി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യ മുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 16നകം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജ് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഡിപ്‌ളോമ യോഗ്യതയുളളവര്‍ക്ക് 3542 രൂപയും, എഞ്ചിനീയറിങ് ഡിഗ്രി യോഗ്യതയുളളവര്‍ക്ക് 4984 രൂപയും പ്രതിമാസം സ്റ്റൈപന്റ് ലഭിക്കും.

Home VACANCIES