ചരിഞ്ഞ പിസാ ഗോപുരം ഇറ്റലിയിലാണല്ലോ.
ഇംഗ്ലീഷിൽ ചരിഞ്ഞ അക്ഷരങ്ങൾക്ക് ഇറ്റാലിക്സ് (Italics) എന്നാണ് പറയുക.
എന്നാൽ ഇറ്റാലിക്സിന് പിസാ ഗോപുരവുമായി ബന്ധമൊന്നുമില്ല കേട്ടോ.
ചരിഞ്ഞ അക്ഷരങ്ങളുടെ അച്ചുകൾ അച്ചടിയിൽ ആദ്യം കൊണ്ടുവന്നത് ഇറ്റലിയിലായതു കൊണ്ടാണ് ഈ പേരു കിട്ടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!