ഐഡിബിഐ ബാങ്ക് അസിസ്റ്റൻറ് മാനേജർ, എക്സിക്യൂട്ടീവ് തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ തസ്തികയിൽ 500 ഒഴിവുകളും എക്സിക്യൂട്ടീവ് തസ്തികയിൽ 300 ഒഴിവുകളുമാണ് ഉള്ളത്. എക്സിക്യൂട്ടീവ് തസ്തികയിലേക്കുള്ള പരീക്ഷ മെയ് 16നും അസിസ്റ്റൻറ് മാനേജർ തസ്തികയിലേക്കുള്ള പരീക്ഷ മെയ് 17 നും നടക്കും. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുവാനും www.idbi.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!