തമിഴ്നാട് ഗവൺമെൻറ് സ്ഥാപനമായ തമിഴ്നാട് സിമൻറ്സ് കോർപ്പറേഷൻ ലിമിറ്റഡ് 40 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പനി സെക്രട്ടറി, മാനേജർ, ടെക്നിക്കൽ എക്സിക്യൂട്ടീവ്, എക്സ്-റേ അനലിസ്റ്റ്, സി സി ആർ ഓപ്പറേറ്റേഴ്സ്, ഷിഫ്റ്റ് കെമിസ്റ്റ് എന്നീ തസ്തികകളിൽ ആണ് ഒഴിവുകൾ ഉള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.tancem.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 1.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!