ഈ മാസം നടത്താൻ നിശ്ചയിച്ചിരുന്ന ഡി.എഡ്/ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ തീയതി പുന:ക്രമീകരിച്ചു. പരീക്ഷകൾ മേയ് ആറ് മുതൽ 16 വരെ തീയതികളിൽ നടക്കും. പുതുക്കിയ ടൈം ടേബിൾ പരീക്ഷാഭവന്റെ വെബ് സൈറ്റിൽ  (www.keralapareekshabhabvan.in) ലഭ്യമാണ്. 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!