കൊച്ചിൻ ഷിപ്പ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനിയാവാൻ അവസരം. മെക്കാനിക്കലിലും ഇലക്ട്രിക്കലിലും ആണ് ഒഴിവുകളുള്ളത്. മെക്കാനിക്കലിൽ 29 ഒഴിവുകളും ഇലക്ട്രിക്കലിൽ 21 ഒഴിവുകളാണുള്ളത്. രണ്ടു വർഷമാണ് ട്രെയിനിങ് കാലാവധി. ഓൺലൈൻ പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തിലായിരിക്കും ട്രെയിനികളെ തെരഞ്ഞെടുക്കുക. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.cochinshipyard.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 2.

LEAVE A REPLY

Please enter your comment!
Please enter your name here