അഴീക്കോട് മേഖലാ ചെമ്മീൻ വിത്തുൽപ്പാദനകേന്ദ്രത്തിൽ പ്രൊജക്ട് അസിസ്റ്റന്റിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഫിഷറീസ് സയൻസിലുള്ള ബിരുദമോ, ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ അക്വാകൾച്ചർ, മരികൾച്ചർ, ഇൻഡസ്ട്രിയൽ ഫിഷറീസ്, മറൈൻ ബയോളജി, അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് എന്നീ വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. താൽപര്യമുളളവർ പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂലൈ 20 രാവിലെ 10.30 ന് അഴീക്കോട് മേഖലാ ചെമ്മീൻ വിത്തുൽപ്പാദനകേന്ദ്രം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ : 0480-2819698.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!