കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ നിയമ പഠന വകുപ്പിൽ 2022-23 വർഷത്തേക്കുള്ള എൽ എൽ എം പ്രോഗ്രാമിലേക്ക്  എസ്.സി, എസ്.ടി  വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ 30 ന് 10 മണിക്ക് വകുപ്പ് മേധാവിക്ക് മുമ്പാകെ ഹാജരാവേണ്ടതാണ്. ഫോൺ: 9961936451.

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം എസ് സി കെമിസ്ട്രി (നാനോ സയൻസ് ആൻഡ് നാനോ ടെക്നോളജി) ജോയിന്റ് പ്രോഗ്രാമിൽ  എസ്. സി/എസ് .ടി. വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകളുമായി ഒക്‌ടോബർ 1 രാവിലെ 10.30 ന്  പയ്യന്നൂർ ക്യാമ്പസിലെ വകുപ്പ് തലവൻ മുൻപാകെ  ഹാജരാകണം. ഫോൺ: 9847421467, 0497-2806402