കേന്ദ്ര ആണവോർജ മാന്ദ്രാലയത്തിനു കീഴിലുള്ള ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസേർച്ചിൻറെ ഭാഗമായുള്ള ഇന്റർനാഷണൽ സെന്റർ ഫോർ തിയറ്റിക്കൽ സയൻസിന്റെ ബംഗളുരു ക്യാമ്പസ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 7 ഒഴിവുകളാണുള്ളത്. സയന്റിഫിക് ഓഫീസർ, സയന്റിഫിക് അസിസ്റ്റൻറ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റൻറ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.icts.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ആഗസ്റ്റ് 31.

Leave a Reply