ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ബോയിലർ ടെക്നീഷ്യൻ തസ്തികയിൽ അവസരം. 72 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ബംഗ്ലൂരിലെ എച്ച്പി ഗ്രീൻ ആർ ആൻഡ് ഡി സെൻററിൽ 24 ഒഴിവുകളാണ് ഉള്ളത്. ചീഫ് ജനറൽ മാനേജർ അസിസ്റ്റൻറ് മാനേജർ സീനിയർ മാനേജർ അസിസ്റ്റൻറ് മാനേജർ മാനേജർ ഓഫീസർ ചീഫ് മാനേജർ ഡിജിഎം എന്നീ തസ്തികകളിലാണ് അവസരം. അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഡിസംബർ 31. കൂടുതൽ വിവരങ്ങൾക്ക് www.hindustanpetroleum.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!