ശ്രീചിത്ര മെഡിക്കൽ സയൻസ് ഇൻസ്റ്റിറ്റ്യൂറ്റിൻറെ തിരുവനന്തപുരം പൂജപ്പുരയിലുള്ള ബയോമെഡിക്കൽ ടെക്നോളജി വിഭാഗത്തിൽ പ്രൊജക്റ്റ് അസിസ്റ്റൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ, മെക്കാനിക്കൽ, ഇൻസ്ട്രുമെന്റഷൻ, ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ, ബയോമെഡിക്കൽ ഉള്ളവർക്ക് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.sctimst.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അഭിമുഖം വഴിയാണ് തിരഞ്ഞെടുപ്പ്. സെപ്റ്റംബർ 9ന് രാവിലെ 9 മണിക്ക് പൂജപ്പുര സബ് പാലസിലെ ഓഫീസിൽ അഭിമുഖം നടത്തുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 0471-234081 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave a Reply