2023 മെയ് പതിനാറിന് ആരംഭിക്കുന്ന രണ്ടാം വർഷ പോസ്റ്റ് ബേസിക് ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി (2016 സ്കീം & അർഹരായ 2010 സ്കീമുകാർക്കും) പരീക്ഷക്ക് 2023 ഏപ്രിൽ പത്ത് മുതൽ ഇരുപത്തിനാല് വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിന് 110/- രൂപ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്താറ് വരെയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ഏപ്രിൽ ഇരുപത്തേഴ് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.