ഡാറ്റ എൻട്രി ഓപ്പറേറ്റർ, ലബോറട്ടറി ടെക്‌നിഷ്യൻ, പ്രൊജക്റ്റ് സയന്റിസ്റ്റ്, പ്രിൻസിപ്പൽ പ്രൊജക്റ്റ് അസ്സോസിയേറ്റ്, സീനിയർ പ്രോജെക്റ്റ് അസ്സോസിയേറ്റ്, പ്രൊജക്റ്റ് അസ്സോസിയേറ്റ് II , പ്രോജെക്ട് അസ്സോസിയേറ്റ് I , സീനിയർ റിസർച്ച് ഫെല്ലോ, ജൂനിയർ റിസർച്ച് ഫെല്ലോ, റിസർച്ച് അസ്സോസിയേറ്റ് എന്നിങ്ങനെ വിവിധ തസ്തികകളിലായി 20 അവസരങ്ങളാണ് ഉള്ളത്. ഹൈദരാബാദിലാണ് നിയമനം. എഴുത്ത്‌ പരീക്ഷയുടെയും ഇന്റർവ്യൂവിന്റേയും അടിസ്ഥാനത്തിലാണ് നിയമനം ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് http://cdfd.org.in/apps/empc-4_202009/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here