2022 സെപ്റ്റംബറിൽ നടത്തിയ തേർഡ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി പാർട്ട് II സപ്ലിമെന്‍ററി (2010 സ്കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർഷീറ്റിന്‍റേയും പകർപ്പിന് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2022 നവംബർ ഇരുപത്തിരണ്ടിനകം അപേക്ഷിക്കേണ്ടതാണ്.