Cochin Shipyard Vacancies 

ഫാബ്രിക്കേഷൻ അസിസ്റ്റന്റ്, ഔട്ട്ഫിറ്റ് അസിസ്റ്റന്റ്, സ്കഫോൾഡർ, ഏരിയൽ വർക്ക് പ്ലാറ്റുഫോം ഓപ്പറേറ്റർ, സെമി സ്‌കിൽഡ് ലേബർ, സെറാങ്, കുക്ക് തുടങ്ങിയ 577 കരാർ അടിസ്ഥാനത്തിലുള്ള ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. നാലാം ക്ലാസ്സ്, ഏഴാം ക്ലാസ്സ്, പത്താം ക്ലാസ്സ്, ITI യോഗ്യതയുള്ളവർക്കാണ് അവസരങ്ങൾ. 22800 – 25000 ആണ് ശമ്പള സ്കെയിൽ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 10. അപേക്ഷ സമർപ്പിക്കുന്നതിനായി https://cochinshipyard.com/ സന്ദർശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!