പൂനെയിലെ CSIR നാഷണല്‍ കെമിക്കല്‍ ലബോറട്ടറി വിവിധ തസ്തികകളിലേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ജനറല്‍), ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍സ്, പര്‍ച്ചേസ്). ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ്, അക്കൗണ്ടിങ്ങ്), ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍, ഡ്രൈവര്‍ തുടങ്ങിയ പോസ്റ്റുകളിലാണ് ഒഴിവുകള്‍. വിശദ വിവരങ്ങള്‍ താഴെ നല്‍കിയിരിക്കുന്നു.

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസറ്റന്റ് (ജനറല്‍)

ഒഴിവുകള്‍- 06
സാലറി – 19,900 മുതല്‍ 63,200 /-
വയസ്സ് – 28
വിദ്യഭ്യാസ യോഗ്യത – പത്താം ക്ലാസ് / പ്ലസ് ടു, കമ്പ്യൂട്ടര്‍ ഉപയോഗത്തിലെ പരിജ്ഞാനം

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (സ്റ്റോര്‍ ആന്‍ഡ് പര്‍ച്ചേസ് )

ഒഴിവുകള്‍- 06
സാലറി – 19,900 മുതല്‍ 63,200 /-
വയസ്സ് – 28
വിദ്യഭ്യാസ യോഗ്യത – പത്താം ക്ലാസ് / പ്ലസ് ടു, കമ്പ്യൂട്ടര്‍ ഉപയോഗത്തിലെ പരിജ്ഞാനം

ജൂനിയര്‍ സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് (ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ട്‌സ്)

ഒഴിവുകള്‍- 04
സാലറി – 19,900 മുതല്‍ 63,200 /-
വയസ്സ് – 28
വിദ്യഭ്യാസ യോഗ്യത – പത്താം ക്ലാസ് / പ്ലസ് ടു, കമ്പ്യൂട്ടര്‍ ഉപയോഗത്തിലെ പരിജ്ഞാനം

ജൂനിയര്‍ സ്റ്റെനോഗ്രാഫര്‍

ഒഴിവുകള്‍- 05
സാലറി – 19,900 മുതല്‍ 63,200 /-
വയസ്സ് – 27
വിദ്യഭ്യാസ യോഗ്യത – പത്താം ക്ലാസ് / പ്ലസ് ടു, കമ്പ്യൂട്ടര്‍ ഉപയോഗത്തിലെ പരിജ്ഞാനം

ഡ്രൈവര്‍

ഒഴിവുകള്‍- 06
സാലറി – 19,900 മുതല്‍ 63,200 /-
വയസ്സ് – 27
വിദ്യഭ്യാസ യോഗ്യത – പത്താം ക്ലാസ് / LMV & HMV ഡ്രൈവിങ്ങ് ലൈസന്‍സ്, മോട്ടോര്‍ മെക്കാനിസത്തിലെ അറിവ്, മുന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.ncl-india.org എന്ന ലിങ്ക് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here