സുപ്രീം കോടതിയിൽ ജൂനിയർ ട്രാൻസ്ലേറ്റർ തസ്തികയിൽ ഒഴിവുണ്ട്.ഈ തസ്തികയിൽ 25 ഒഴിവുകളാണുള്ളത്.

  • യോഗ്യത:ബിരുദം
  • പ്രായം:18-32 വയസ്സ്

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ മെയ് 14നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിനായി സന്ദർശിക്കുക: http://www.sci.gov.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!