കേരള അക്കാദമി ഫോർ സ്‌കിൽസ് എഡ്യൂക്കേഷൻ (കേസ്) ൽ പ്രൊജക്റ്റ് എൻജിനീയറുടെ ഒഴിവ്.
- യോഗ്യത: ബി.ഇ./ ബിടെക്
- എക്സ്പീരിയൻസ്: 3-5 വർഷം
- ശമ്പളം: 35000
- അപേക്ഷിക്കേണ്ട അവസാന തീയതി: മെയ് 18, 2022
അപേക്ഷിക്കാൻ സന്ദർശിക്കുക: http://www.statejobportal.kerala.gov.in/publicSiteJobs/jobDetails/5063