സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ജൂനിയർ കൺസൾട്ടന്റിൻറെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. അഭിമുഖത്തിന് അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ വിലാസത്തിലേക്ക് ഡിസംബർ അഞ്ചിന് മുമ്പ് അപേക്ഷ അയക്കേണ്ടതാണ്.

Leave a Reply