കണ്ണൂർ സർവ്വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസ്സിൽ പ്രവർത്തിക്കുന്ന ഇൻഫർമേഷൻ ടെക്നോളജി പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 25,000 രൂപ സഞ്ചിത വേതനത്തിൽ പരമാവധി ഒരു വർഷത്തേക്ക് നിയമിക്കപ്പെടുന്നതിന് 12-07-2022 രാവിലെ 11 മണിക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഒന്നാം ക്ലാസ്സ് എം.സി.എ./എം.എസ്.സി കംപ്യൂട്ടർ സയൻസ് ബിരുദം. പ്രായം: 01-01 -2022 ന് 36 വയസ്സിൽ കവിയരുത്. എസ്.സി/ എസ്.റ്റി/ ഒ.ബി.സി. വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്. ഓപ്പൺ കോംപറ്റിഷൻ (oc) വിഭാഗത്തിലെ ഒഴിവിൽ നിയമിക്കപ്പെടുന്നതിന് തല്പരരായ ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം 12-07-2022 ന് രാവിലെ 9.45 ന് സർവകലാശാല ആസ്ഥാനത്ത് ഹാജരാക്കേണ്ടതാണ്. വിശദ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.kannuruniversity.ac.in)

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!