2023 ഫെബ്രുവരിയിൽ നടന്ന സെക്കന്‍റ് പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2015 സ്കീം) പരീക്ഷാഫലം, തേർഡ് പ്രൊഫഷണൽ ബി എച്ച് എം എസ്സ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010 & 2015 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സുകളുടേയും, സ്കോർ ഷീറ്റിന്‍റേയും സോഫ്റ്റ് കോപ്പിക്ക് അപേക്ഷിക്കുന്നവർ ബന്ധപ്പെട്ട കോളേജ് പ്രിൻസിപ്പൽമാർ മുഖേന ഓൺലൈനായി 2023 ജൂൺ 14 നകം അപേക്ഷിക്കേണ്ടതാണ്.