കേരള ആരോഗ്യശാസ്ത്ര സർവ്വകലാശാല 2022 ആഗസ്റ്റ് ഇരുപത്തിനാലു മുതലാരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ (2021 സ്കീം) പരീക്ഷക്ക് 2022 ജൂലൈ ഇരുപത്തിരണ്ടു മുതൽ ആഗസ്റ്റ് നാല് വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 110/-രൂപ ഫൈനോടുകൂടി ആഗസ്റ്റ് ആറ് വരേയും, 335/- രൂപ സൂപ്പർ ഫൈനോടുകൂടി ആഗസ്റ്റ് ഒൻപത് വരേയും ഓൺലൈൻ രജിസ്ട്രേഷൻ നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!