രണ്ടാം സെമസ്റ്റർ ദ്വിവത്സര എം.എഡ് (സ്പെഷ്യൽ എജ്യുക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി 2021 അഡ്മിഷൻ റെഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾ ഒക്ടോബർ 21ന് ആരംഭിക്കും. പിഴകൂടാതെ ഒക്ടോബർ 11 വരെയും പിഴയോടുകൂടി 12നും സൂപ്പർ ഫൈനോടുകൂടി 13നും അപേക്ഷ നൽകാം.

വിദ്യാർത്ഥികൾ പരീക്ഷാഫീസിനു പുറമേ പേപ്പറൊന്നിന് 60 രൂപ നിരക്കിൽ (പരമാവധി 300 രൂപ) സി.വി. ക്യാമ്പ് ഫീസ് അടക്കണം.