നവംബർ നാലിന് നടത്താനിരുന്ന മൂവാറ്റുപുഴ ശ്രീ നാരായണ കോളേജ് ഓഫ് എഡ്യുക്കേഷനിലെയും തിരുവല്ല ടൈറ്റസ് ടീച്ചേഴ്‌സ് കോളേജിലെയും നാലാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററി) വൈവ വോസി പരീക്ഷ നവംബർ 11 ലേക്ക് മാറ്റി. ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ.