ഒന്നാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി മെയ് 2022 പരീക്ഷയിൽ വിജയിച്ച്, നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി ഒക്ടോബർ 2022 പരീക്ഷ എഴുതുന്നതിനു അർഹത നേടിയ വിദ്യാർത്ഥികൾക്ക്, നാലാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി ഒക്ടോബർ 2022 പരീക്ഷക്ക് ബന്ധപ്പെട്ട കോളേജുകൾ മുഖേന 2022 ഒക്ടോബർ ഇരുപത്തെട്ടു വരെ പിഴ കൂടാതെ രജിസ്ട്രേഷൻ നടത്താവുന്നതാണ്.