മഹാത്മാ ഗാന്ധി സർവകലാശാലാ ഐ.ടി. സെല്ലിൽ അസോസിയേറ്റ് ഡവലപ്പർ ട്രെയിനികളാകാൻ അവസരം. കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ബി.ഇ/ ബി.ടെക് / എം.എസ്.സി യോഗ്യതയുള്ളവരെയും എം.സി.എ വിജയിച്ചവരെയുമാണ് പരിഗണിക്കുന്നത്. ആറു മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം.

പ്രതിഫലമില്ലാതെ ആറുമാസത്തേക്കാണ് നിയമനം. https://assist.mgu.ac.in/mgurecruitments എന്ന ലിങ്ക് വഴി അപേക്ഷ നൽകാം.