• എം ഡി എസ്സ് പാർട്ട് I റെഗുലർ & സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി പതിനാറിന് നടക്കുന്ന എം ഡി എസ്സ് പാർട്ട് I റെഗുലർ & സപ്ലിമെന്‍ററി (2021 & 2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • എം ഡി എസ്സ് പാർട്ട് II സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി പതിനാറു മുതൽ ഇരുപത്തിമൂന്നു വരെയുള്ള തിയ്യതികളിൽ നടക്കുന്ന എം ഡി എസ്സ് പാർട്ട് II സപ്ലിമെന്‍ററി (2016 & 2018 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • നാലാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി പരീക്ഷ ജനുവരി 2023

2023 ജനുവരി പതിനാറു മുതൽ ഇരുപത്തഞ്ചു വരെയുള്ള തിയ്യതികളിൽ നടക്കുന്ന നാലാം വർഷ ബി പി ടി ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2010, 2012 & 2016 സ്കീമുകൾ) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.