2023 ജനുവരി ഇരുപത്തിമൂന്നു മുതലാരംഭിക്കുന്ന ഒന്നാം വർഷ ബി ഫാം ഡിഗ്രി സപ്ലിമെന്‍ററി (2010 & 2012 സ്കീം) തിയറി പരീക്ഷാ കേന്ദ്രങ്ങളിലുള്ള മാറ്റം സർവ്വകലാശാലാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിദ്യാർത്ഥികൾ അവരവരുടെ മാതൃകോളേജിൽ നിന്നും അഡ്മിറ്റ് കാർഡ് കൈപറ്റി തങ്ങൾക്കനുവദിച്ചിട്ടുള്ള പരീക്ഷാകേന്ദ്രത്തിൽ പരീക്ഷക്ക് ഹാജരാകേണ്ടതാണ്.